ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ അർബുദത്തിന് കാരണമായെന്ന് പരാതി; പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പതിനായിരക്കണക്കിന് പരാതിക്കാർക്ക് 550 കോടി ഡോളർ നഷ്ടപരിഹാരം നൽകും