കേരളത്തെ ഞെട്ടിച്ച ചാല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍: ഇതുവരെ 202 പവൻ കണ്ടെടുത്തു: പരാതിക്കാരന്റെ മൊഴിമാറ്റം കേസ് അന്വേഷണത്തെ ബാധിച്ചു.