ആറാട്ടുപുഴയില്‍ മദ്യലഹരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും ഒരാള്‍ കൊല്ലപ്പെട്ടു.