അയ്മനത്ത് സബ് സെന്റർ പൂട്ടിയ സംഭവം: പ്രതിഷേധവുമായി കരീമഠം സി.പി.ഐ.(എം) ബ്രാഞ്ച് കമ്മിറ്റികൾ; "ആപത്ത് ഘട്ടത്തിൽ ജനങ്ങൾക്ക് പ്രയോജനപ്പെട്ടില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാർ സംവിധാനങ്ങൾ?"