വെള്ളപ്പൊക്കകാലത്ത് ഒറ്റപ്പെട്ടുപോകുന്ന പ്രദേശവാസികള്‍ക്ക് കൈത്താങ്ങ്...! അയർക്കുന്നം പഞ്ചായത്തിലെ പാറേക്കാട്ട്-വാഴോപ്പടി റോഡും ചൊറിച്ചിക്കടവ് പാലവും ഉയർത്തി നിർമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു