കോട്ടയം അയ്മനം ഏനാദിയിൽ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചു: അപകടം ഇന്നു പുലർച്ചെ ; അറക്കപ്പൊടി കയറ്റി കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്