ഇന്ധനവില വർധനവിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു; നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക്