ഔഷധക്കഞ്ഞി വിതരണം;കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നാഗമ്പടം മഹാദേവക്ഷേത്രത്തിൽ ഔഷധക്കഞ്ഞി വിതരണം നടത്തി