ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചു; നെയ്യാറ്റിൻകരയിൽ ഭിന്നശേഷി യുവാവിന് നേരെ കൊടും ക്രൂരത; നാലം​ഗ സംഘം കമ്പി വടിയുപയോ​ഗിച്ച് ആക്രമിച്ചു;യുവാവിന്റെ പകുതി മീശയും മുടിയും നാല് പേരടങ്ങുന്ന സംഘം വടിച്ചു; പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി