ThirdEye News
arrow_backതിരികെLocal

ഈ നക്ഷത്രക്കാർക്ക് തൊഴിലന്വേഷണങ്ങൾ വിജയകരമാവും; കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് (30/08/2026) എങ്ങനെയെന്ന് അറിയേണ്ടേ?, ഇന്നത്തെ നക്ഷത്രഫലം

schedule2026 ഓഗസ്റ്റ് 30personസ്റ്റാഫ് റിപ്പോർട്ടർ
ഈ നക്ഷത്രക്കാർക്ക് തൊഴിലന്വേഷണങ്ങൾ വിജയകരമാവും; കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് (30/08/2026) എങ്ങനെയെന്ന് അറിയേണ്ടേ?, ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ചെലവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, ആരോഗ്യം, നിയമവിജയം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):‌കാര്യപരാജയം, ശത്രുശല്യം, കലഹം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, ഇച്ഛാഭംഗം, നഷ്ടം, ദ്രവ്യനാശം, യാത്രാപരാജയം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ദ്രവ്യലാഭം, ശത്രുക്ഷയം മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. കിട്ടാനുള്ള പണം തിരികെ ലഭിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ധനതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.

Continue Reading

വൈദ്യുതി ബില്ലില്‍ വീണ്ടും അധികഭാരം; കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടം നികത്താൻ 4 വര്‍ഷം സര്‍ച്ചാര്‍ജ് ഈടാക്കാൻ നീക്കം
അടുത്ത വാർത്തarrow_forward

വൈദ്യുതി ബില്ലില്‍ വീണ്ടും അധികഭാരം; കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടം നികത്താൻ 4 വര്‍ഷം സര്‍ച്ചാര്‍ജ് ഈടാക്കാൻ നീക്കം

arrow_backമുൻപത്തെ വാർത്ത

'പിണറായിയുടേത് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകള്‍'; പ്രതികരണവുമായി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

'പിണറായിയുടേത് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകള്‍'; പ്രതികരണവുമായി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

ബന്ധപ്പെട്ട വാർത്തകൾ

വന്യമൃഗാക്രമണത്തിൽ  മരണമടയുന്നവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ഉയർത്തിയതിന് അഭിനന്ദനം;കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനൻ പി.സി.തോമസ്

വന്യമൃഗാക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ഉയർത്തിയതിന് അഭിനന്ദനം;കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനൻ പി.സി.തോമസ്

  ഓട്ടോഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; സിഎംഎസ് കോളേജിന് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക്  ദാരുണാന്ത്യം; മരിച്ചത് പുതുപ്പള്ളി സ്വദേശി

ഓട്ടോഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; സിഎംഎസ് കോളേജിന് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം; മരിച്ചത് പുതുപ്പള്ളി സ്വദേശി

ഓണക്കാലത്ത്  വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്റെ നേതൃത്വത്തിൽ പ്രത്യേക പാൽ പരിശോധന നടത്തി;കളക്ടർ ചേതൻ കുമാർ മീണ പരിപാടി ഉദ്ഘാടനം ചെയ്തു

ഓണക്കാലത്ത് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്റെ നേതൃത്വത്തിൽ പ്രത്യേക പാൽ പരിശോധന നടത്തി;കളക്ടർ ചേതൻ കുമാർ മീണ പരിപാടി ഉദ്ഘാടനം ചെയ്തു

    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ആഗസ്റ്റ് 17ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ആഗസ്റ്റ് 17ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com