'കേരളത്തില്‍ ആനുകൂല്യങ്ങള്‍ കുറവ്, തമിഴ്നാട്ടില്‍ നിന്ന് ഓഫറുണ്ട്'; ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന് മലയാളി ലോങ്ജംപ് താരം എം ശ്രീശങ്കർ