മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം വിടുന്നു: തലസ്ഥാനത്ത് നിന്ന് കോഴിക്കോടേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാനുള്ള ആര്യയുടെ അപേക്ഷ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന സെന്‍ററിന് നല്‍കി.