കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ജീവൻ സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു; മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു ഉദ്ഘാടനം ചെയ്തു