ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എൽപി വാറണ്ട് പുറപ്പെടുവിച്ച പ്രതി അറസ്റ്റിൽ; പിടിയിലായത് 19 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി