വിനായക ചതുർത്ഥിയോട് അനുബന്ധിച്ച്‌ വെറൈറ്റി ഓഫർ; കടയ്ക്ക് മുന്നില്‍ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം സ്ഥാപിച്ച കടയുടമ അറസ്റ്റില്‍