ബാറിനുള്ളിൽ അടുത്തടുത്തിരുന്ന് മദ്യപിക്കുന്നതിനിടെ മ​ദ്യം ദേ​ഹ​ത്ത് വീ​ണ​തി​ൽ ത​ർ​ക്കം; യു​വാ​വി​നെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തിയെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു