പ്രവചിച്ചതിന്റെ ഇരട്ടിവേഗതയില്‍ കരയിലേക്കെത്തും..! അര്‍ണബ് ചുഴലിക്കാറ്റ് കരയില്‍ കാര്യമായ നാശനഷ്ടമുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന; വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു; സ്കൂളുകള്‍ക്ക് അവധി