അർജുൻ ആയങ്കിയെ ജാമ്യമില്ലാതെ പൂട്ടാനുള്ള നീക്കത്തിൽ പൊലീസ്; സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും