ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റിട്ട കേസിൽ മൊഴി നൽകി അർജുൻ ആയങ്കി; പോസ്റ്റുകളിട്ടത് താൻ തന്നെയെന്നും, ഉപയോ​ഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ ആണെന്നും മൊഴി