കോട്ടയം ആപ്പാഞ്ചിറയിൽ കെ എസ് ആർടിസി ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്: വൈക്കത്തു നിന്ന് പാലായിലേക്ക് വന്ന ഓർഡിനറിയാണ് അപകടത്തിൽപ്പെട്ടത്.