കോട്ടയം കിഴക്കൻ മേഖല വിജിലൻസ് എസ്പി ആയി ചുമതലയേറ്റ പള്ളം വൈഎംസിഎ അംഗം അനീഷ് വി. കോരയെ അനുമോദിച്ചു; വൈഎംസിഎ നാഷണൽ പ്രോപ്പർട്ടി കമ്മറ്റി ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് ഉപഹാരം നൽകി