കൊച്ചി: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയില്‍.
എന്നാല്‍ ഡോളർ തിരികെ നല്‍കാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. ഇഡി/ ഇൻകം ചാക്സ് ഏജൻസികള്‍ക്ക് പൊലീസ് റിപ്പോർട്ട് നല്കി.
ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ പൊലീസ് റിപ്പോർട്ട് നല്കി.
നോട്ടീസ് നല്കി ചോദ്യം ചെയ്യുകയാണ് പൊലീസിൻ്റെ ലക്ഷ്യം. ആൻ്റോയുടെ ജാമ്യഹർജി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.






