കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ; താൻ നൽകിയ പരാതിയിൽ നടപടിയില്ലെന്നാണ് ആരോപണം