'അമൃതംപൊടി' യില്‍ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉള്‍പ്പെടുത്താൻ വനിതാ ശിശുവികസന വകുപ്പിന്റെ നിർദേശം; നടപടി ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്ന്