പാലക്കാട് മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ടക്കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞില്ല: 7 പേർ അറസ്റ്റിൽ: അര കിലോമീറ്റർ ഓടിച്ചശേഷം ക്രൂരമായി മർദിച്ച് കൊല്ലുകയായിരുന്നു.