'ആല്‍ക്കഹോള്‍ റിലേറ്റഡ് ലിവര്‍ ഡിസീസ്'; കണ്ണുകള്‍ക്കും ചര്‍മത്തിനും മഞ്ഞ നിറം, മുട്ടുകളില്‍ നീര്‍ക്കെട്ട്: അമിത മദ്യപാനം കൊണ്ടുള്ള കരള്‍ നാശത്തിന്റെ ലക്ഷണങ്ങള്‍ ഇവ