ഓണ്‍ലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച്‌ പണം തട്ടിയ കേസ്; രണ്ട് പേർ അറസ്റ്റിൽ, ആലപ്പുഴ സ്വദേശികളായ ബിബി, പങ്കാളി സൗമ്യ എന്നിവരാണ് പൊലീസ് പിടിയിലായത്