ആലപ്പുഴയിലെ തലവടിയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി; നിരവധി പേരെ വെള്ളം കയറിയ വീടുകളിൽനിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി