ആലപ്പുഴയിൽ നിർമ്മാണം നടക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു;നിർമ്മാണം നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ