അടൂരിലെ അജ്ഞാതനായി വലവിരിച്ച് നാട്ടുകാരും പോലീസും: നഗ്നനായ ഒരാൾ നാട്ടിൽ കറങ്ങുന്നതായി സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു: അയാൾ ആര് ? എന്തിന്? ഭീതിയിൽ ജനങ്ങൾ .