കേരളത്തിന് അനുവദിക്കുന്ന എയിംസ് വെള്ളൂരിൽ സ്ഥാപിക്കണമെന്ന് ഇൻഡ്യൻ ആൻ്റി കറപ്ഷൻ മിഷൻ കോട്ടയം ജില്ല നേതൃയോഗം; കേന്ദ്രസർക്കാരിന് നിവേദനം നൽകും