ട്രെയിനിടിച്ച്‌ 195-ഓളം ആടുകള്‍ ചത്തു: 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ:തെരുവുനായ്ക്കള്‍ കുരച്ചത്തോടെ ആടുകള്‍ ഭയന്ന് സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയെന്നാണ് നിഗമനം.