മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയുമായി യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ കണ്ടു: തന്‍റെ പരാതികള്‍ അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് കൈമാറിയിട്ടുണ്ട്: രാഹുൽ ഗാന്ധിയെ നാളെയാകും കാണുക.