മുഖ്യമന്ത്രി വിഡി സതീശനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച്‌ രംഗത്തുവന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കോണ്‍ഗ്രസിലും മുന്നണിയിലും ഒറ്റപ്പെട്ടു: യുഡിഎഫ് കൺവീനർ സ്ഥാനം തെറിച്ചേക്കും: വെള്ളാപ്പള്ളിയും ബിജു രമേശുമാണ് അടൂർ പ്രകാശിന്റെ പിന്നിലെന്ന അഭ്യൂഹം പുറത്തു വന്നു.