പനാജി: പ്രശസ്ത നടൻ നാനാ പടേക്കർ (75) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
ഇന്ന് രാവിലെ ഗോവയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നാനാ പടേക്കറെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തമിഴ്, ഹിന്ദി, മറാത്തി സിനിമകളില്‍ അഭിനയിച്ച നാനാ പടേക്കറിന് മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2013ല്‍ പത്മശ്രീ നല്കി ആദരിച്ചു.






