തിരുവനന്തപുരത്ത് ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീണു; തലയിലൂടെ ടയര്‍ കയറിയിറങ്ങിടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം