കാർ റോഡരികിലെ പാറയിൽ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, സംഭവം തമിഴ്‌നാട്-അട്ടപ്പാടി അതിർത്തി പ്രദേശമായ മുള്ളിയിൽ