ചേർത്തലയിൽ ടിപ്പർ ലോറിയിൽ നിന്ന് കൂറ്റൻ പാറ റോഡിലേക്ക് വീണ്;ബൈക്ക് യാത്രികന് പരിക്ക്;തിരക്ക് കുറഞ്ഞ സമയമായതിനാൽ വൻ ദുരന്തം ഒഴിവായി