ആറന്മുളയെ പ്രളയം മുക്കിയ സമയത്ത് ജനങ്ങളെ സഹായിക്കാനെത്തിയത് ആ വാഹനഉടമകളാണ്; ആ നേരത്ത് ലൈറ്റുകളുടെ എണ്ണം നോക്കാന്‍ നിന്നില്ല: മോഡിഫിക്കേഷന്‍ വിവാദത്തില്‍ ഹൈക്കോടതിയെ പരോക്ഷമായി വിമര്‍ശിച്ച് അബിന്‍ വര്‍ക്കി