എല്ലാവരും വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷര്‍ട്ട്, കറുത്ത ഷൂസുമാണ് ധരിച്ചിരുന്നത്: അഭിമന്യു കൊലക്കേസ് പ്രതികള്‍ കോടതിയിലെത്തിയത് തിരിച്ചറിയല്‍ അസാധ്യമാക്കുന്നതിന് ആവശ്യമായ മുന്‍ കരുതലോടെ.