കോടനാട് അഭയാരണ്യത്തില്‍നിന്ന് വിദഗ്ധ ചികിത്സയ്‌ക്കായി ഗുജറാത്തിലെ വൻതാരയിലെത്തിച്ച ആനക്കുട്ടി മായയുടെ ആരോഗ്യനിലയില്‍ പുരോഗതി.