ഹരിത കായലുകൾ- സന്തുഷ്ട മുതിർന്ന പൗരന്മാർ എന്ന മുദ്രാവാക്യമുയർത്തി സീനിയർ സിറ്റിസൺസ് ഫോറം അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ഹൗസ്ബോട്ട് യാത്ര സംഘടിപ്പിക്കും.