സംസ്ഥാനത്തെ ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം;ഒഴിവുകളും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്‌സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും