പാലാ നഗരസഭയിൽ ചെയർപേഴ്സണെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി എൽ.ഡി.എഫ്; അവിശ്വാസ നോട്ടീസ് നൽകാൻ നിരത്തിയത് 12 ആരോപണങ്ങൾ