യുവാവിനെയും യുവതിയെയും സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്താനെത്തിയ പൊലീസ് സംഘത്തിനും മർദനമേറ്റു.