മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അക്കാദമിക മികവും ജനാധിപത്യ സ്വഭാവവും കളഞ്ഞുകുളിക്കുന്ന വൈസ്‌ ചാന്‍സലറും സിന്‍ഡിക്കേറ്റും രാജിവയ്‌ക്കണമെന്നു സര്‍വകലാശാല സംരക്ഷണ സമിതി.