എന്റെ മരണം വെറുമൊരു വിടവാങ്ങല്‍ മാത്രമാകരുതെന്നും 14 പേർക്ക് പുതിയ തുടർച്ചയാകണമെന്നും ആഗ്രഹിക്കുന്നു', മരണാനന്തരം 14 അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് നിഷാ ജോസ് കെ. മാണി.