:കോട്ടയം: വൈഎംസിഎ കേരള റീജിയൻ്റെ ആഭിമുഖ്യത്തിൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന ചിത്ര രചനാ മത്സരങ്ങൾ ഈ മാസം 28ന് രാവിലെ 10 മുതൽ 1 വരെ ചെങ്ങളം വൈഎംസിഎ ഹാളിൽ വെച്ച് നടക്കുന്നു. എന്റെ സ്വപ്നത്തിലെ ഭൂമി* എന്നതാണ് വിഷയം. നാല് ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 9.30ന് എത്തിച്ചേരണം. യൂണിറ്റ് തല വിജയികളുടെ ചിത്രങ്ങൾ അഖില കേരള അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തി കാഷ് അവാർഡിന് പരിഗണിക്കപ്പെടുന്നതിന് അയച്ചു നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Mob: 9495705897 9496159833






