സുകുമാരകുറുപ്പ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ല: ബ്രൂണെയിലുള്ള വയോധികനെ കുറിച്ച്‌ അന്വേഷിക്കാനും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.