ദുൽഖർ സൽമാൻ നായകനായ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' പ്രീ-റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും 29-ന്; എൻട്രി സൗജന്യം